SPECIAL REPORTറഷ്യന്‍ മുങ്ങിക്കപ്പലിനെ സാക്ഷിയാക്കി കമാന്‍ഡോ വേട്ട! റഷ്യന്‍ പതാകയുള്ള വെനസ്വേലന്‍ എണ്ണക്കപ്പല്‍ വിടാതെ പിന്തുടര്ന്ന് പിടികൂടി യുഎസ് സേന; പേര് മാറ്റി, പെയിന്റ് അടിച്ച് സിഗ്നല്‍ ഓഫ് ചെയ്തിട്ടും കണ്ണുവെട്ടിക്കാനായില്ല; മഡുറോയ്ക്ക് പിന്നാലെ പുടിനും പണി കൊടുത്ത് ട്രംപ്; അറ്റ്ലാന്റിക്കില്‍ വന്‍ശക്തികള്‍ നേര്ക്കുനേര്മറുനാടൻ മലയാളി ഡെസ്ക്7 Jan 2026 8:28 PM IST